കൊന്നക്കാട്: കൗമാരപ്രായക്കാരായ കുട്ടികൾക്കു വേണ്ടി 25/02/2023 ശനിയാഴ്ച രാവിലെ 11 മണിക്ക്, കൊന്നക്കാട് കെ കെ എം ലൈബ്രറിയിൽ വച്ച് വ്യക്തിത്വ വികസന ക്ലാസ്സ് സംഘടിപ്പിക്കുന്നു, കൊന്നക്കാട്, അശോകച്ചാൽ, മൈക്കയം മുട്ടോങ്കടവ്, വെങ്കല്ല്, ചേരുമ്പക്കോട് എന്നീ അംഗൻവാടികൾ സംയുക്തമായിട്ടാണ് പരിപാടി സംഘടിപ്പിക്കുന്നത്, പരിപാടിയിൽ 'വ്യക്തിബന്ധങ്ങളുടെ മൂല്യം ഉറപ്പാക്കൽ' എന്ന വിഷയത്തെ അധികരിച്ചു കൊണ്ട് പേഴ്സണാലിറ്റി ട്രെയിനർ ശ്രീ. ലിബിൻ വർഗീസ് പാണത്തൂർ ക്ലാസ്സെടുക്കും.
0 അഭിപ്രായങ്ങള്‍