കാറ്റാംകവല: ഹിൽഹൈവേയിലെ ചിറ്റാരിക്കാൽ - മാലോം റൂട്ടിൽ ഈട്ടിത്തട്ടിന് താഴെ വാഹനാപകടത്തിൽ രണ്ടു പേർക്ക് പരിക്ക്. ഇന്ന് ഉച്ചയ്ക്ക് രണ്ടരക്ക് ശേഷമാണ് കെഎസ്ആർടിസി ബസ്സും, ജീപ്പുംമായി അപകടം നടന്നത്. അപകടത്തെ തുടർന്ന് കെഎസ്ആർടിസി ബസിൽ ഇടിച്ച ജീപ്പ് റോഡിൽനിന്ന് താഴ്ചയിലേക്കു മറയുകയായിരുന്നു.
0 അഭിപ്രായങ്ങള്‍