കോളിച്ചാൽ: പതിനെട്ടാം മൈൽ കുര്യൻസ് റസ്സിഡൻസിയിൽ വച്ചു നടന്ന JCI ചുള്ളിക്കരയുടെ പതിനാറാമത് സ്ഥാനാരോഹണചടങ്ങ് പ്രസിഡന്റ് ബിജു വി മത്തായിയുടെ അധ്യക്ഷതയിൽ സോൺ പ്രസിഡന്റ് JC സെനറ്റർ രജീഷ് ഉദുമ ഉദ്ഘാടനം ചെയ്തു, JCI ദേശീയ പരിശീലകൻ JC രാജേഷ് കൂട്ടക്കനി മുഖ്യപ്രഭാഷണം നടത്തി. സോൺ വൈസ് പ്രസിഡന്റ് മെഹ്‌റൂഫ് ഇസ്മാലി മുഖ്യ അതിഥി ആയിരുന്നു
2024 വർഷത്തെ പ്രസിഡന്റ് ആയി ലിബിൻ വർഗീസ് പാണത്തൂരും, സെക്രെട്ടറിയായി ജെഫി ജോൺസൺ മാലോം എന്നിവർ ചുമതലയേറ്റെടുത്തു . ചടങ്ങിൽ IPP മോഹനൻ കുടുംബൂർ സംസാരിച്ചു. പ്രോഗ്രാം ഡയറക്ടർ JC സോജൻ മാത്യു സ്വാഗതവും, JC ജെഫി ജോൺസൺ നന്ദിയും പറഞ്ഞു
0 അഭിപ്രായങ്ങള്‍