മാലോം: കൊന്നക്കാട് പാമത്തട്ട് ക്വാറി വിരുദ്ധ സമരത്തിന് പിന്തുണയുമായി ksu മാലോത്ത് കസബ പൂർവ്വ വിദ്യാർത്ഥി വട്സപ് കൂട്ടായ്മ അംഗങ്ങളും. കൊന്നക്കാട് ടൗണിൽ നടക്കുന്ന 100 മണിക്കൂർ സത്യാഗ്രഹ സമര പന്തലിൽ എത്തിയാണ് പിന്തുണ അറിയിച്ചത്. വെള്ളരിക്കുണ്ട് കർഷക ക്ഷേമ ഗ്രാമ വികസന സഹകരണ സംഘo പ്രസിഡന്റ് ശ്രീ എൻ ടി വിൻസെന്റ്, കോൺഗ്രസ് ബളാൽ ബ്ലോക്ക് സെക്രട്ടറി ഗിരീഷ് വട്ടക്കാട്ട്, അപ്പച്ചൻ കുട്ടി വെട്ടിക്കലോലിക്കൽ, വിനീത് ചക്കാലക്കൽ, സുബിത് ധർഗാസ്, അമൽ എന്നിവരും ksu വട്സപ് കൂട്ടായ്മ അംഗങ്ങളും സത്യാഗ്രഹ സമരത്തിൽ പങ്കെടുത്തു.
0 അഭിപ്രായങ്ങള്‍