റാണിപുരം: ഇന്നലെ റാണിപുരം മാനിപ്പുറത്ത് തീപിടുത്തം ഉണ്ടായ സാഹചര്യത്തിൽ ഇന്ന് മുതൽ ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ റാണിപുരം ട്രക്കിങ്ങ് ഉണ്ടായിരിക്കുന്നതല്ല എന്ന് വനം വകുപ്പ് അധികൃതർ അറിയിച്ചു.